Latest News

ആവശ്യമുണ്ട്

  പയ്യന്നൂര്‍:കേരള പൂരക്കളി അക്കാദമിയുടെ ആഭിമുഖ്യത്തിലും വിവിധ ക്ഷേത്രങ്ങള്‍, ക്ലബ്ബുകള്‍,സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ പൂരക്കളി പരിശീലിപ്പിക്കുന്നതിന് താല്‍പര്യമുള്ള പരിശീലകന്മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ അക്കാദമിയുടെ പയ്യന്നൂര്‍ പെരുമ്പയിലുള്ള ഓഫീസില്‍ ജൂണ്‍ ഇരുപതിനകം രജിസ്റ്റ് ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. 

No comments:

Post a Comment