പയ്യന്നൂര്‍: ഗ്രേറ്റ് കവ്വായിയുടെ റംസാന് കിറ്റ് വിതരണം അഡ്വ: റഷീദ് കവ്വായി ടി.എം വി. അബ്ദുല്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് മഹറൂഫ് ഇ സി, സിക്രട്ടറി യു. കെ.അബ്ദുറഹിമാന്,അഷ്റഫ് ടി സി, പി.പി.ശുഹൈബ്,ആയാര്‍ അശ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.മുനീര്‍ ഇസ്മാലി, അനസ് .കെ പി ,നാഷിദ് തയ്യില്‍, ഫൈസല്‍ ആയാര്‍, അബദുല്ല ഏ ടി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
റംസാന് റിലീഫ് കിറ്റ് വിതരണം ചെയ്തു
Reviewed by Online News
on
02:13:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment