Latest News

പഠനോപകരണം വിതരണം ചെയതു

പയ്യന്നൂര്‍: ശ്രീ നാരായണ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ളെശ പ്രവര്‍ത്തകര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ ശ്രീ നാരായണ വിദ്യാലയത്തില്‍ വെച്ച് നടന്ന പരിപാടി സി പി ഐ എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.. പി സുധീഷ് അധ്യക്ഷത വഹിച്ചു.. സ്വാമി ആനന്ദതീര്‍ത്ഥ ട്ര സ്റ്റ് സെക്രട്ടറി പ്രകാശന്‍, രാഘവന്‍ കെ.കെ കൃഷ്ണന്‍ പി കു ഞ്ഞമ്പു, കെ മനുരാജ് ലജീഷ് എം.കെ നിതിന്‍ ടിവി എന്നിവര്‍ സം സാരിച്ചു..എം വി ജിതിന്‍ സ്വാഗതവും അഖില്‍എംവി നന്ദിയും റഞ്ഞു.

No comments:

Post a Comment