തൃക്കരിപ്പൂര്‍: അന്നൂരിലെ ഭര്‍തൃമതിയായ യുവതിക്ക് സ്ത്രീ ത്വ ത്തെ അപമാനിക്കുന്ന തരത്തില്‍ വാട്സാപ്പ് മെസേജയക്കുകയും ഫോണില്‍ വിളികകുകയും ചെയ്ത തൃക്കരിപ്പൂരിലെയുവജന നേതാവും ലോക്കല്‍ കമ്മിറ്റി അം ഗവുമായ പി.എസ്.സി കോച്ചിംഗ് സെന്റര്നടത്തിപ്പുകാരനെ സംഘടനകളില്‍ നിന്നും പുറത്താക്കാനുള്ള നടപടി ജില്ലാ നേതൃത്വം കൈക്കൊണ്ടതായി അറിയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പാര് ട്ടി ഏരിയാ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്നുവെങ്കിലും ക ടുത്ത നടപടിയെടുക്കാതെ പിരിയുകയായിരുന്നുവത്രെ. ഏരിയാ കമ്മിറ്റി കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നുവെങ്കി ലും ലോക്കല്‍ കമ്മിറ്റി അത് താ ക്കീതില് ഒതുക്കുകയായിരുന്നുവത്രെ. നേതൃതലത്തിലിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്രയും ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായി ട്ടും, ഇതിനുമുമ്പും രണ്ടുതവണ താക്കീതിന് വിധേയമായ ആളെ വീണ്ടും താക്കീത് നല്കി ശിക്ഷ ലഘൂകരിക്കാനാണത്രെ ലോക്ക ല്‍ നേതൃത്വം തയ്യാറായത്. ഇത് ഇവിടെ നില്‍ക്കില്ലെന്നും സം സ്ഥാനകമ്മിറ്റിവരെഎത്തുമെ ന്നും ഏരിയാകമ്മിറ്റിയില്‍ നിന്ന് പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല് കിയിട്ടും ലോക്കല്‍ കമ്മിറ്റി വഴങ്ങിയില്ലെന്നാണറിയുന്നത്.
ഇതിന് മുമ്പും പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മേല്‍ കമ്മിറ്റിക്ക് സ്വീകരി ക്കേണ്ടി വന്ന രണ്ട് നടപടിക ളും സംസ്ഥാന കണ്ട്രോള് കമ്മീഷന് റദ്ദാക്കുകയും നടപടിക്ക് വി ധേയരായ തൃക്കരിപ്പൂരിലെ യുവ നേതാവിനെയും തിമിരിയെ മഹി ളാ നേതാവുള്പ്പെടെയുള്ളവരെയും തിരിച്ചെടുക്കേണ്ടിവ ന്ന തും ജില്ലാ നേതൃത്വത്തെ അ സ്വസ്ഥമാക്കിയിരുന്നു. ഈ സാഹ ചര്യത്തില്‍ കൂടിയാണത്രെ ഗുരുതരമായ കുറ്റം ചെയ്ത നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയെന്ന നിലപാടിലേക്ക് ജി ല്ലാ നേതൃത്വം എത്തിപ്പെട്ടത്.യുവജന സംഘടനയുടെ തൃക്കരിപ്പൂര്‍, വലിയപറമ്പ, പിലിക്കോട് തുടങ്ങിയ പ്രാദേശിക ഘടകങ്ങളും യൂനിറ്റുകളും ഈ നേതാവിനെതി രെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന തും അപമാനിക്കപ്പെട്ട യുവതി ശ ക്തമായ പാര്‍ട്ടി കുടുംബമായതും കടുത്ത നടപടി സ്വീകരിക്കുന്നതിന് പാര്‍ട്ടിജില്ലാ നേതൃത്വത്തിന് പ്രേരണയായെന്നാണറിയുന്നത്.

No comments:
Post a Comment