Latest News

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.

തൃക്കരിപ്പൂര്‍: കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരും വിദേശത്തു ള്‍ െപ്പടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരെയുമാണ് അനു മോദിക്കുന്നത്. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും പാസ ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഈ മാസംഇരുപത്തിയ ഞ്ചിനകം ബന്ധപ്പെടണമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. ജയദേവന്‍ അറിയിച്ചു. ഫോണ്‍: 9895240597, 8943637125.

No comments:

Post a Comment