പയ്യാവൂര്‍ : പൈസക്കരി സെന്റ് മേരീസ് യു.പി.സ്കൂളില്‍ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും, പുതിയ എക്സി ക്യൂട്ടീവ് അംഗങ്ങളുടെ തെരെ ഞ്ഞെടുപ്പും നടത്തി. എല്‍.എസ്.എസ് , യു.എസ്.എസ്. സംസ്കൃതം, സ്കോളര്‍ ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ലിജു ജേക്കബ് (പ്രസിന്റ് ), ബി ജോ തോമസ് (വൈ.പ്രസിഡന്റ് ).സാലി തടത്തില്‍, ഷീന പോ ള്‍ (മദര്‍ പി.ടി.എ ) എന്നിവരുടെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി ചുമതലയേറ്റു. ഹെഡ്മാസ്റ്റര് സണ്ണി.ടി,ജോണ്‍. അസ്സി.മാനേജര്‍ ഫാ.അബ്രാഹം ഞാമത്തോലില്‍, ലിജു ജേക്കബ്, സാലി തടത്തില്‍,സോജന് പെരു മ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment