Latest News

ജവഹര്‍ ബാലജനവേദി

പയ്യാവൂര്‍: ജവഹര്‍ ബാലജനവേദി യൂണിറ്റ് രൂപവത്കരണം എ രുവേ ശ്ശി മണ്ഡലം തല ഉദ്ഘാടനം ജില്ലാ ചെയര്‍മാന്‍ ജിതേഷ് എ.വി നിര്‍വഹിച്ചു .
മണ്ഡലം ചെയര്‍ പേര്‍സണ്‍ സലോമി അദ്ധ്യ ക്ഷത വഹിച്ചു. ചടങ്ങില്‍ എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ജോ സഫ് ഐസക്ക്, ജോസഫ് കൊട്ടുകാപ്പളില്‍, ബ്ലോക്ക് ചെയര്‍മാന്‍ ഗം ഗാധരന്‍ കായിക്കല്‍, കെ.എസ്.യു ജില്ലാ വൈസ്.പ്രസിഡന്റ് ഐ ബിന്‍ ജേക്കബ്, ഷിന്റോ ലൂക്കാ, വിജയകുമാര്‍, സ്വപ്ന , ജയിസണ്‍ മാത്യു, ജോണ്‍സണ്‍ പുലിയിറമ്പില്‍,മദു തൊട്ടിയില്‍, ലൂക്കോസ് ,ബിധു മധു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment