Latest News

കുട്ടി ബൈക്കോടിച്ചു; ആര്‍ സി ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: കുട്ടി ബൈക്കോടി ച്ചതിന് ആര്‍ സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കെ. എല്‍. 60 സി 6971 നമ്പര്‍ ബൈക്കി ന്റെ ആര്‍ സി ഉടമ തളങ്കരയിലെ സുബൈറിനെതിരെയാണ് കാസ ര്‍കോട് ടൗണ്‍ പോലീസ് കേ സെടുത്തത്.ഇന്നലെവൈകുന്നേരം വാഹനപരിശോധന നട ത്തുക യായിരുന്ന പോലീസ് കുട്ടി ഓടി ച്ചുവരികയായിരുന്ന ബൈക്ക് പി ടികൂടുകയായിരുന്നു.

No comments:

Post a Comment