Latest News

സി.ആര്‍.പി.എഫ് ഭടന്മാര്‍ ശുചീകരണം നടത്തി

പയ്യന്നൂര്‍: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊറ്റി മേല്‍പാലം ഒളവറ ഭാഗത്ത് താഴെ കാടുപിടിച്ചുകിടക്കുന്ന സ്ഥലം ശുചീകരിച്ചു. പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിലെ ഭന്മാരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ഇന്ന് രാവിലെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.



No comments:

Post a Comment