Latest News

കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്

പരിയാരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു. പിലാത്തറ പുത്തൂരിലെ മഞ്ഞച്ചേരി കുപ്പാടകത്ത് ഗംഗാധര(55)നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ ചെറുതാഴം ഭാസ്‌കരന്‍പീടികക്ക് സമീപം വെച്ചായിരുന്നു അപകടം. പരുക്കേറ്റ ഗംഗാധരനെ പരിയാരംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment