Latest News

പിക് അപ്പ് വാന്‍ മോഷണംപോയി

 ചന്തേര: വര്‍ക് ഷോപ്പില്‍ പെ യിന്റിംഗ് പണിക്ക് നിര്‍ത്തിയിട്ട പിക് അപ്പ് വാന്‍ മോഷണം പോ യി. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപം പ്രവ ര്‍ത്തിക്കുന്ന ഉഷ എഞ്ചിനീയറിം ഗ് വര്‍ക് ഷോപ്പില്‍ പെയിന്റിംഗ് പണിക്ക് നിര്‍ത്തിയിട്ട കെ.എല്‍. 13-ക്യു.5113നമ്പര്‍മഹീന്ദ്രപിക് അ പ്പ് വാനാണ് മോഷണം പോയത്. ഉടമ വെള്ളരിക്കുണ്ട് മാ ലോം സ്വദേശി ബേബി ചന്തേര പോലീസില്‍പരാതി നല്‍കി. പോലീസ് കേസെടുത്തു.

No comments:

Post a Comment