Latest News

രക്തഗ്രൂപ്പ് നിര്‍ണ്ണയം നടത്തി
കരിവെള്ളൂര്‍: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ആണൂര്‍ പടിഞ്ഞാറ് യൂനിറ്റിന്റെ നേതൃത്വത്തില്‍ കരിവെള്ളൂര്‍ പാട്ടിയമ്മ എ.യു.പി സ്‌കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. എ.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. കെ.പി. ഹരീന്ദ്രനാഥന്‍, ഡോ. വി. രമണി, ഡോ. കെ. സുദീപ്, ടി.വി.രാജന്‍, ടി. മുരളീധരന്‍, ഷിജിന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment