Latest News

പത്തു കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

പയ്യന്നൂര്‍:പത്തുകുപ്പി വിദേശമദ്യവുമായി ഓലയമ്പാടി റോഡില്‍ വെച്ച് കുറ്റൂരിലെ പി. രാഘവനെ (56) തളിപ്പറമ്പ് എക്‌സൈസ് സര്‍ ക്കിള്‍ ഓഫീസിലെ പ്രി വന്റീ വ് ഓഫീസര്‍ കെ.പി. മധുസൂദനനും സംഘവും പിടികൂടി. മദ്യകുപ്പികളുമായി ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ ്ഇയാള്‍ എക് സൈസ് സംഘത്തിന്റെ പിടിയിലായത്.

No comments:

Post a Comment