Latest News

അനുശോചിച്ചു

തളിപ്പറമ്പ്: കേരളാ എഞ്ചി നീ യറിംഗ് സ്റ്റാഫ് അസോസി യേ ഷന്‍ മുന്‍ ജില്ലാ പ്രസിഡന്റും, സംസ്ഥാന കമ്മിററി അംഗവും, പി.ഡബ്ല്യു .ഡി.റോഡ് സബ് ഡി വിഷന്‍ ഒന്നാം ഗ്രേഡ് ഓവര്‍ സീ യറുമായിരുന്ന റിട്ട.കെ.നൂറുദ്ദീന്റെ ആകസ്മിക നിര്യാണത്തില്‍ കെ.ഇ.എസ്.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. യോ ഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. സന്തോഷ് കുമാര്‍, സെക്രട്ടറി പി. വി.അനില്‍കുമാര്‍, മുന്‍സം സ്ഥാ ന പ്രസിഡന്റ് കെ.കെ. വി ജയന്‍ സംസ്ഥാന കമ്മിറ്റി അം ഗങ്ങ ളായ കെ.രാമകൃഷ്ണന്‍ കെ.കെ. രാജന്‍ എന്നിവര്‍ പ്ര സംഗിച്ചു.
തൃക്കരിപ്പൂര്‍ : സാധാരണ വാ യ നക്കാരുടെ ഹൃദയം കവര്‍ന്ന നോ വലിസ്റ്റ് മടിക്കൈ രാമച ന്ദ്രന്റെ നിര്യാണത്തില്‍ തൃക്കരി പ്പൂര്‍ യുവ കലാസാഹിതി അ നുശോചിച്ചു. ഷാജഹാന്‍ തൃ ക്ക രിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഉ ദിനൂര്‍ സുകുമാരന്‍, പി രാമകൃ ഷ്ണന്‍, ഇ. രാഘവന്‍, പി. രാ ജഗോപാലന്‍, എം ഗംഗാധരന്‍, മധു ഇടയിലക്കാട്, എം പി ബി ജീഷ്, പി സദാനന്ദന്‍, കെ വി ഗോപാലന്‍ തുടങ്ങിയവര്‍ സം സാരിച്ചു



No comments:

Post a Comment