Latest News

യുവാവിന് മര്‍ദനം; കേസെടുത്തു

കാഞ്ഞങ്ങാട്: ക്രിക്കറ്റ് കളി കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചു പരിക്കേല്‍പിച്ച സംഭ വ ത്തില്‍ മൂന്നു പേര്‍ക്കെതിരെ പോ ലീസ് കേസെടുത്തു. കല്ലൂരാവി യിലെ സുലൈമാന്റെ മകന്‍ റം ഷീദിനെ മര്‍ദിച്ച സംഭവത്തില്‍ ആഷിഖ്, സാബിത്ത്, അന സു ദ്ദീന്‍ എന്നിവര്‍ക്കെതി രെയാണ് പോലീസ് കേസെടുത്തത്.
ഞാണിക്കടവില്‍ ക്രിക്കറ്റ് മ ത്സരം കണ്ട് തിരികെ വരുന്നതി നിടെ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരു ന്നു വെന്നാണ് പരാതി.

No comments:

Post a Comment