Latest News

നാല്‍പത് കുപ്പി വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

പയ്യന്നൂര്‍: വിദേശമദ്യം കടത്തുന്നതിനിടെ രണ്ടുപേരെ പയ്യന്നൂര്‍ പോലീസ് പിടികൂടി. കുപ്പം പടവില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ എം.ജനാര്‍ദ്ദനന്‍(48), കുപ്പം മുക്കുന്നിലെ കെ.വി.മനോജ്(34)ന്നിവരെയാണ് പയ്യന്നൂര്‍ എസ്. ഐ കെ.പി. ഷൈനും സംഘവും പിടികൂടിയത്.
പയ്യന്നൂരിലെ ബിവറേജ് ഔ ട്ട്‌ലൈറ്റില്‍ നിന്നുംപലതവണ ക ളായി ഇരുവരും മദ്യംവാങ്ങി വാ ഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീ സ് പിടികൂടിയത്.ഇവരില്‍ നിന്നും നാല്‍പത് കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. വിവിധ ബിവറേജ് ഔട്ട്‌ലൈറ്റില്‍ നിന്നും വിദേശമദ്യംവാങ്ങിക്കൊണ്ടുവന്ന് കൂടിയ വിലക്ക് വിവിധ സ്ഥലങ്ങളില്‍ വില്‍ക്കുകയാണ് ഇവരുടെ പതിവെന്ന് പോ ലീസ് പറഞ്ഞു.

No comments:

Post a Comment