Latest News

മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സും പ്രതിരോധ മരുന്നുവിതരണവും

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി ഖാദര്‍ ഹാജി മെമ്മോറിയല്‍ എ യു. പി.സ്‌കൂളില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സും പ്രതിരോധ മരുന്നു വിതരണവും നടത്തി.മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതി രോധ മാര്‍ഗങ്ങളെ കുറിച്ചും ഡോ.അഖില കുട്ടികള്‍ക്കും അധ്യാ പകര്‍ക്കും ക്ലാസ്സെടുത്തു. തുടര്‍ന്ന്, എല്ലാവര്‍ക്കും ഹോമിയോ രോഗ പ്രതിരോധ മരുന്നുവിതരണം നടത്തി.പ്രസ്തുത ചടങ്ങില്‍ അ ധ്യാപികയായ ജയ തോമസ് നന്ദി പറഞ്ഞു.

No comments:

Post a Comment