Latest News

വടിവാളുകള്‍ കണ്ടെടുത്ത സംഭവം:യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണം-ബി.ജെ.പി

പയ്യന്നൂര്‍: ആര്‍.എസ്.എസ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബോധപൂര്‍വ്വം ബോംബും മറ്റ് മാരകായുധങ്ങളും കൊണ്ടുവച്ച് കലാപം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്നും സം ഭവത്തെക്കുറിച്ച് സ മഗ്രാന്വേഷണം നടത്തിയാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ട് വരണമെന്ന് ബി.ജെ.പിപയ്യന്നൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

No comments:

Post a Comment