Latest News

ഗ്രാമോത്സവം സമാപിച്ചു

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ. ആലപ്പടമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി ഒരുമാസക്കാലമായി നടത്തുന്ന ഗ്രാമോത്സവ പരിപാടി സമാപിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം റജി സക്കറിയ ഉദ്ഘാടനം ചെയ്തു. വി.വി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ശസിധരന്‍ അനുമോദിച്ചു. പി. രവീന്ദ്രന്‍, ഇ.വി. ജയാനന്ദ്, വി.പി. രജീഷ്, പി. അജിത്ത്, കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്രയും നടന്നു.

No comments:

Post a Comment