Latest News

അനുമോദനവും ദുആ മജ്‌ലിസും

അരവഞ്ചാല്‍: അരവഞ്ചാല്‍ മു സ്ലിംജമാഅത്ത് കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ അനുമോദനവും മതപഠനക്ലാസും ദുആ മജ്‌ലിസും നാളെ രാവിലെ അരവഞ്ചാല്‍ അസാസുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി മദ്രസാ ഹാളില്‍ നടക്കും.എസ്.എല്‍.പി അബ്ദുള്‍നാസറുടെ അധ്യക്ഷതയില്‍ അബ്ദുല്ലാഹി റഷാദി ഉദ്ഘാടനവും ദുആ മജ്‌ലിസസിന് നേതൃത്വവും വഹിക്കും. മുത്സഫ അസ്ഹരി മൊമന്റോ വിതരണം നടത്തും. സക്കരിയ ദാരിമിഅരിയങ്കല്ല് മതപഠനക്ലാസിന് നേതൃത്വം നല്‍കും. അബ്ദുള്‍ഗഫൂര്‍ഹാജി, യൂസഫ് മൗലവി, ഷരീഫ് മൗലവി, അബ്ദുള്‍നാസര്‍ എം.ടി.പി എന്നിവര്‍ സംസാരിക്കും

No comments:

Post a Comment