Latest News

റിലീഫ് വിതരണം

.
പയ്യന്നൂര്‍ : രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, ശിഹാബ് തങള്‍ റിലീഫ് സെല്ലിന്റെയും, അബൂദാബി രാമന്തളി മുസ്ലിം യൂത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ രാമന്തളി പ്രദേശത്തെ നിര്‍ദ്ധരരായ നൂറോളം കുടുംബങള്‍ക്കുളള റിലീഫ് വിതരണം നട ന്നു. രാമന്തളി ജുമാ മസ്ജിദ് അസി. ഖത്വീബ് ഇബ്രാഹിം മദനി പ്ര വര്‍ത്തനക്ക് നേത്യത്വം നല്‍കി. കക്കുളത്ത് അബ്ദുള്‍ ഖാദര്‍ അദ്ധ്യ ക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം കെ.ടി.സഹദുളള പരിപാടി ഉദ്ഘാടനം ചെയ്തു.പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്ര സിഡണ്ട്എസ്.എ. ശുക്കൂര്‍ ഹാജി, ജനറല്‍ സെക്രട്ടറി എം.അ ബ്ദുളള, ട്രഷറര്‍ സി.കെ.മൂസ കുഞ്ഞി ഹാജി, രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ്പ്രസിഡണ്ട് പി.എം.ലത്തീഫ്, കരപ്പാത്ത് ഹംസ, യു. കെ. മുഹമ്മദ് കുഞ്ഞി, എ.പി.റുഖ്‌നുദ്ധീന്‍, പി.കെ. ഷബീര്‍ തു ടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment