Latest News

ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം

പയ്യന്നൂര്‍: കേളപ്പന്‍ സര്‍വ്വീസ് സെന്റര്‍, മഹാത്മാ സുഹൃദ് വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സി.കെ. ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം നടന്നു. പി. കമ്മാരപൊതുവാള്‍ അധ്യക്ഷത വഹിച്ചു. വി.എം ദാമോദരന്‍, എ.കെ.പി നാരായണന്‍, കെ.കെ.എസ് പൊതുവാള്‍, സി.വി. വിനോദ് കുമാര്‍, സി.വി.ബാബുരാജ്, കെ.പി. മനോജ്, ടി.സി.വി രജിത്ത് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment