Latest News

അനുമോദിച്ചു

പയ്യന്നൂര്‍:അന്നൂര്‍ മഹാത്മാ സുഹൃദ് വേദി എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. സ്ജയന്‍ നഴ്‌സറി സ്‌കൂ ളില്‍ നടന്ന ചടങ്ങ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.പി. നാരായണന്‍, കെ.പി. മനോജ്, സി.കെഹരീന്ദ്രന്‍, കെ.വി. മുകേഷ്, കെ. ചഞ്ചല്‍ പ്രഭാത് എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍:കുന്നരു: എ.യു.പി. സ്‌കൂളില്‍ പഠിച്ച എസ്.എസ്.എല്‍.സി, പ്ലസ്ട ടുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് സി.വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഗോവിന്ദന്‍ ഉദ് ഘാടനം ചെയ്തു. മാനേജര്‍ പി. രവീന്ദ്രന്‍, പ്രധാനാധ്യാപകന്‍ കെ.പി. ഭാസ്‌കരന്‍, പി.പി. ഗൗരി എന്നിവര്‍സംസാരിച്ചു.

No comments:

Post a Comment