Latest News

പകര്‍ച്ചപ്പനി മണ്ഡല തല യോഗംനാളെ

പയ്യന്നൂര്‍:പകര്‍ച്ചപ്പനി തടയാനുള്ള നടപടികളുടെ ഭാഗമായി പയ്യ ന്നൂര്‍ മണ്ഡലത്തിലെ ശുചീകരണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേധാ വികള്‍ , ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ ഒരു യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂര്‍ നഗരസഭാ കോ ണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടു ക്കണമെന്ന് സി. കൃഷ്ണന്‍.എം.എല്‍.എ അറിയിച്ചു.

No comments:

Post a Comment