Latest News

മണല്‍ ലോറി പിടികൂടി


പയ്യന്നൂര്‍:അനുമതിയില്ലാതെ മണലുമായി വരികയായിരുന്ന ലോറി പിടികൂടി. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് മണലുമായി വരികയായിരുന്ന കെ.എല്‍.14-എല്‍.1874നമ്പര്‍ ലോറിയാണ് വെള്ളൂരില്‍ വെച്ച് ഇന്ന് രാവിലെ എസ്.ഐ കെ.പി. ഷൈ നും സംഘവും പിടികൂടിയത്. ഡ്രൈവര്‍ ഇരിട്ടി സ്വദേശി രൂപേഷിനെ പോലീസ് അറസ്റ്റ് ചെ യ്തു. മണല്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു

No comments:

Post a Comment