Latest News

ദിക്‌റ് സ്വലാത്തും കൂട്ടുപ്രാര്‍ത്ഥനയും ഞായറാഴ്ച

രാമന്തളി: രാമന്തളി മുസ്ലിംജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മാസംതോറും 17 ശുഹദാ മഖാമില്‍ വെച്ച് നടത്തിവരാറുള്ള ദിക്‌റ് സ്വലാത്തും കൂട്ടുപ്രാര്‍ത്ഥനയും പതിനെട്ടിന് ഞായറാഴ്ച തറാവീഹ് നിസ്‌കാരാനന്തരം നടക്കും. നീലേശ്വരം ഖാസി മഹ് മൂദ് മുസ്ല്യാര്‍ നേതൃത്വം നല്‍കും.


No comments:

Post a Comment