Latest News

അവാര്‍ഡ്ദാനവും അനുമോദനവും

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പയ്യന്നൂര്‍ ടൗണ്‍ കമ്മിറ്റി ക്ഷേമനിധി അംഗങ്ങളായ പെന്‍ഷന്‍കാരുടെ മക്കളോ പേരമക്കളോ ആയ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസും സിബി.എസ്.ഇക്കും ഐ.സി.എസ്.ഇ.ക്കും മുഴുവന്‍ വിഷയത്തിലും എവണ്‍ ലഭിച്ചവരെ കേഷ് അവാര്‍ഡ്‌നല്‍കിഅനുമോദിക്കുന്നു.
അര്‍ഹരായവരുടെ മാര്‍ക്ക് ലിസ്റ്റിന്റെ ശരിപകര്‍പ്പ്‌സഹിതം പെന്‍ഷന്‍കാരുടെ അപേക്ഷ ജൂണ്‍ ഇരുപത്തിയെട്ടിന് മുമ്പായി അതാത്ഏരിയാ സെക്രട്ടറിമാരെ ഏല്‍പിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍അറിയിച്ചു.

No comments:

Post a Comment