Latest News

നിര്‍മല ഹൈസ്‌കൂള്‍ വിജയോത്സവം

ചെമ്പേരി : നിര്‍മല ഹൈസ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ എസ്. എസ്.എല്‍ .സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനു മോദനവും ,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു .ശ്രീകണ്ഠപുരം എസ്.ഇ.എസ് .കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ഡൊമിനിക് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് ഐസക് അധ്യക്ഷനായിരുന്നു.സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസഫ് കരിനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

No comments:

Post a Comment