Latest News

ജൈവോല്‍പന്ന ചന്ത നാളെ

പയ്യന്നൂര്‍: നല്ലഭൂമി, ഭക്ഷ്യ ആ രോഗ്യ സ്വരാജ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിമാസ ജൈവോ ല്‍പന്ന ചന്തയും ജൈവ കര്‍ഷക സംഗമവും നാളെ രാവിലെ പത്ത് മണി മുതല്‍ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കും. കര്‍ഷകര്‍ നേരിട്ട് ജൈ വോ ല്‍പന്നങ്ങളും വിത്തുകളും ഉപഭോക്താക്കളിലെതതിക്കുന്നു.



No comments:

Post a Comment