Latest News

കെ. വെളുത്തമ്പു സ്മാരക സഹാകാരി അവാര്‍ഡ് മമ്പറം ദിവാകരന്

തൃക്കരിപ്പൂര്‍: മലബാറിലെ പ്രമുഖ സഹകാരിക്കായി കെ. വെളുത്ത മ്പു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തി യ പ്രഥമ വെളുത്തമ്പു സ്മാരക സഹാകാരി അവാര്‍ഡ് തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ സ ഹകരണ ആശുപത്രി പ്രസിഡ ന്റും സഹകാരിയുമായ മമ്പറം ദി വാകരന്. സഹകരണ രംഗത്ത് ന ല്‍കിയ സമഗ്ര സംഭാവന പരി ഗണിച്ചാണ് ഇദ്ദേഹത്തെ തിര ഞ്ഞെടുത്തതെന്ന് വിദഗ്ധ സമി തി അധ്യക്ഷന്‍ സി. സുനില്‍ കു മാര്‍, അംഗങ്ങളായ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ. ശശി, കാഞ്ഞങ്ങാ ട് കാര്‍ഷിക വികസന ബാങ്കിന്റെ മുന്‍ സെക്രട്ടറി കഞ്ചിയില്‍ പദ് മനാഭന്‍ എന്നിവരും കെ. വെ ളുത്തമ്പു ഫൗണ്ടേഷന്‍ ചെയര്‍ മാന്‍ അഡ്വ.കെ.കെ. രാജേന്ദ്രനും പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈവിധ്യങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം ന ല്‍കിയ ദിവാകരന്‍ കണ്ണൂര്‍ ജില്ല യിലെ പ്രമുഖ സഹകാരിയാണ്. തലശ്ശേരി മോട്ടോര്‍ ട്രാന്‍സ്‌പോ ര്‍ട്ട് സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്, പാതി രി യാട് സര്‍വീസ് സഹകരണ ബാ ങ്കിന്റെ മുന്‍ പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് വൈ സ് പ്രസിഡന്റ് എന്നീ നിലകളി ല്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ദി രാജി സഹകരണ ആശുപത്രി യുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. സംഘം ലിക്യു ഡേഷന്‍ വരെ എത്തിയ സാ ഹചര്യത്തില്‍ 1992ല്‍ ഇന്ദിരാജി ആശുപത്രി സംഘത്തിന്റെ പ്ര സിഡന്റായി ചുമതലയേ ല്‍ക്കേ ണ്ടിവന്നു.ദീര്‍ഘവീക്ഷണ ത്തോ ടെയുള്ള പ്രവര്‍ത്ത നങ്ങ ളുടെ ഫലമായിഘട്ടംഘട്ടമായി ഉയര്‍ ച്ചയുടെ പടവുകള്‍ ഒന്നൊന്നായി സംഘം കയറുകയായിരുന്നു. ഇ ന്ന് മലബാറിലെ തന്നെ 355 കിട ക്കകളുള്ള പ്രമുഖ ആശുപത്രി യായി വളര്‍ന്നു കഴിഞ്ഞു. പു തുതായി പണിത സൂപ്പര്‍ സ്‌പെ ഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സ ജ്ജമായിട്ടുമുണ്ട്. വിവിധങ്ങളായ സഹകരണ സംഘങ്ങളുടെ വളര്‍ ച്ചയില്‍ ഉത്തരവാദി ത്വത്തോടെ യുള്ള നേതൃപരമായ പങ്ക്കൂടി പരിഗണിച്ചാണ് പ്രഥമ അവാ ര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പത്രസമ്മേളനത്തില്‍ അവര്‍ അറിയിച്ചു.
ജൂലൈ ആദ്യവാരത്തില്‍ ഇ ന്ദിരാഗാന്ധി ശതാബ്ദി വാര്‍ഷി കാ ഘോഷത്തിന്റെ ഭാഗമായി ശതാ ബ്ദി പ്രഭാഷണവും അവാര്‍ഡ് ദാ നവും തൃക്കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം എല്‍എ നിര്‍വഹിക്കും. 10,001 രൂ പയുംപ്രശസ്തിപത്രവുംഫ ലക വും അടങ്ങുന്നതാണ് അവാര്‍ഡ്.

No comments:

Post a Comment