Latest News

ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: ഗവ. എല്‍.പി. സ്‌കൂ ളി ലെ ബാലസഭയുടെ യുംക്ലാസ് ലൈബ്രറിയുടെയും ഉദ്ഘാടനം ഡോ. പി.കെ. ഭാഗ്യലക്ഷ്മി നിര്‍ വ്വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.വി. ഭരതന്‍, ടി. രഘു, എ.വി. ശാ ന്ത, കെ.എം. ബിന്ദു എന്നിവര്‍ സംസസാരിച്ചു

No comments:

Post a Comment