Latest News

രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നല്ല നടപ്പ്

പയ്യന്നൂര്‍: നിരവധി കേസുകളില്‍ പ്രതികളായ രണ്ട്‌സി.പി.എം പ്രവ ര്‍ത്തകരെ പോലീസ് നല്ലനടപ്പിന് ശിക്ഷിക്കാന്‍ കോടതിയെ സമീപിച്ചു.
സി.പി.എം പ്രവര്‍ത്തകരായ രാമന്തളി കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍(31), ചിറ്റടിയിലെ കെ.വി. രതീഷ്(36)എന്നിവരെയാണ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലന്റെ നിര്‍ദ്ദേശപ്രകാരം നല്ലനടപ്പിന് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് സി. ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ജിതിന്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് .

No comments:

Post a Comment