Latest News

വട്ടച്ചൊറി

വട്ടച്ചൊറി തൊലിപ്പുറത്ത് വട്ടത്തിലുണ്ടാകുന്ന പൂപ്പല്‍ ബാധയാ ണ് വട്ടച്ചൊറി. വിയര്‍പ്പും മറ്റുമായി ഉണ്ടാകുന്ന നനവ് ഫം ഗ സുകള്‍ക്ക് പടരാനുള്ള സാ ഹചര്യവുമുണ്ടാക്കുന്നു. ശരീ ര ശുചിത്വമില്ലായ്മ, പോഷകാഹാരക്കുറവ്, അമിതവിയര്‍പ്പ തുടങ്ങിയവയെ വട്ടച്ചൊറിക്കു ള്ള കാരണങ്ങളാണ്.ചൂടുകാലത്ത് ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ ഇത് വരാനുള്ള സാധ്യതഒരു പരിധിവരെ കുറ യ്ക്കാം. പുരുഷന്മാരില്‍ തുടയിടുക്കിലാണ് വട്ടച്ചൊറി പ്ര ധാനമായും ഉണ്ടാകുക. അരക്കെട്ടും മാറിടവും ഇറുക്കി വ സ്ത്രം ധരിക്കുന്ന സ്ത്രീക ള്‍ക്കും വട്ടച്ചൊറി വരാം.ദിവസേന ആലം (അങ്ങായി മരു ന്ന് കടയില്‍ കിട്ടും) ഇട്ടവെള്ളത്തില്‍ കുളിക്കുക. സോപ്പിനു പകരം ചെറുപയര്‍ പൊടി, മു തിരപൊടി, സ്‌നാനചൂര്‍ണ്ണം തുടങ്ങിയവ ഉപയോഗിക്കാം. ഖദിരാരിഷ്ടം, ആരഗ്വതാരിഷ് ടം, ശാരിസാദ്യാരിഷ്ടം തുട ങ്ങിയ ഔഷധങ്ങള്‍ വൈ ദ്യനിര്‍ദേശ പ്രകാരം സേവിക്കാവുന്നതാണ്.

No comments:

Post a Comment