Latest News

വിജയോത്സവം സംഘടിപ്പിച്ചു

പയ്യാവൂര്‍ :എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടി യ ചെമ്പേരി നിര്‍മല ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോ ദിക്കുന്നതിനായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിജയോത്സവം 2017 എസ്.ഇ. എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ഡൊമിനിക് തോമസ് ഉദ്ഘാടനം ചെയ്തു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ.ജോസഫ് ഐസക് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസഫ് കരിനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാ മ പഞ്ചായത്ത് അംഗം ഡെയ്‌സി കവുന്നുകാട്ടില്‍, ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു ജോസഫ്,മുഖ്യാധ്യാപിക വത്സ മ്മ ജോസ് , സീനിയര്‍ അസിസ്റ്റന്റ് ഫിലോമിന കെ.ടി, പി.ടി.എ. പ്രസിഡന്റ് ജോണ്‍സണ്‍ പുലിയുറുമ്പില്‍, വിദ്യാര്‍ത്ഥി പ്രതിനിധി അക്ഷയ ജോണി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. . വിവിധ മ ത്സരങ്ങളില്‍ വിജയികളായവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

No comments:

Post a Comment