Latest News

കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തിനു സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേ ന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. കശാപ്പ് നിയന്ത്രണ ത്തിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സു പ്രീം കോടതിയുടെ പരാമര്‍ശം. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം റി പ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കോ ടതി നിര്‍ദ്ദേശിച്ചു.



No comments:

Post a Comment