Latest News

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്:പ്രതിക്ക് പത്തു വര്‍ഷം തടവ്

കാസര്‍കോട്:പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കു ക യും പലര്‍ക്കും കാഴ്ച വെക്കുക യും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി പത്തു വര്‍ ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ ണാടക തുംകൂര്‍ ചിക്കന ഹ ള്ളി യില്‍ഷേക്ക്‌സിയാഉല്ലഎന്ന മു സ്തഫയെ (38)യാണ് ജില്ലാ അ ഡീഷണല്‍ സെഷന്‍സ് കോട തി (ഒന്ന്) ശിക്ഷിച്ചത്. പിഴയായി പ്രതി അടക്കുന്ന തുക പീഡന ത്തിനിരയായപെണ്‍കുട്ടിക്ക് നല്‍ കാനും കോടതി ഉത്തരവിട്ടു. പിഴ യടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.പരാതിക്കാ രിയായ പെണ്‍കുട്ടി ക്ക് നിയമപ രമായി ലഭിക്കേണ്ട നഷ്ടപരി ഹാ രത്തുക നല്‍കുന്നതിന് കോടതി ജില്ലാലീഗല്‍ സര്‍വീസ് അതോ റിറ്റിയെ ചുമതലപ്പെടു ത്തി. 2010 മുതല്‍ 2014 വരെയുള്ള കാലയ ളവുകളില്‍പ്രതിഉപ്പളഅ മ്പാറിനു സമീപത്തെ വാടകവീ ട്ടില്‍ വെ ച്ചാണ് കര്‍ണാടക സ്വദേശിനിയാ യ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെ ന്നാണ്‌കേസ്.പിന്നീട് പെണ്‍ കു ട്ടിയെ മംഗളൂരു അടക്കമുള്ള ഭാഗ ങ്ങളിലേക്ക് കൊണ്ടുപോയി പലര്‍ക്കും കാഴ് ച വെക്കുക യാ യിരു ന്നു.മുസ്തഫയെ കൂടാതെ കര്‍ ണാ ടക ചിത്രദുര്‍ഗ സ്വദേശി നി ജാസ ്മി ന്‍, മംഗളൂരുവിലെ ബഷീര്‍, കാ സര്‍കോട്ടെ രമേശ്, ഹസൈനാര്‍ എന്നിവരും കേസി ല്‍ പ്രതിക ളാണ്. മുസ്തഫയെ മാത്രമാണ് പോലീസിന് പിടി കൂടാന്‍ കഴി ഞ്ഞത്. മറ്റുപ്രതികള്‍ ഇ പ്പോഴും ഒളിവിലാണ്.


No comments:

Post a Comment