Latest News

ആദരാഞ്ജലി അര്‍പ്പിച്ചു

പയ്യന്നൂര്‍:ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നവസിനിമയ്ക്ക് പുരുഷാര്‍ത്ഥം പകര്‍ന്ന സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ കെ.ആര്‍. മോഹനന്റെ നിര്യാണത്തില്‍ പയ്യന്നൂര്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റി യോഗം ചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. യോഗത്തില്‍ ടി.കെ. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം. ബാല കൃഷ്ണന്‍, വി. ജനാര്‍ദ്ദനന്‍, കെ.സി. ബാലകൃഷ്ണന്‍, കെ.വി. മോ ഹനന്‍, വി.പി. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment