Latest News

എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

പയ്യന്നൂര്‍ :കണ്ണൂര്‍ സിറ്റി സ്‌കൂളില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത എസ.്ഡി.പി ഐ നടപടിയില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.മനുരാജ്,ജില്ലകമ്മറ്റി അംഗങ്ങളായ നിതിന്‍ ടി വി,അഞ്ജലി സന്തോഷ്, എം വി ജിതിന്‍ ലജീഷ് എം.കെ എന്നിവര്‍ സംസാരിച്ചു..

No comments:

Post a Comment