Latest News

എല്‍.ഡി.സി മോഡല്‍പരീക്ഷ

പയ്യന്നൂര്‍: വെള്ളൂര്‍ ജവഹര്‍ വായനശാലാ ആന്റ് ലൈബ്രറി യുവജനവേദിയുടെയും സാക്ഷരതാമിഷന്‍ വികസന വിദ്യാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഇരുപത്തിയഞ്ചിന് ഞായറാഴ്ച എല്‍.ഡി.സി മോഡല്‍ പരീക്ഷ സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന് 9745296101, 9847516450 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.


No comments:

Post a Comment