Latest News

അഭിമുഖം നാളെ

. നീലേശ്വരം: സി.എച്ച്.എം.കെ.എസ്. ജി.വി.എച്ച്.എസ് എസ്സ് കോട്ടപ്പുറം സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇംഗ്ലീഷ് സീനിയര്‍) താല്‍കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ ഉ ച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓ ഫീസില്‍ വെച്ച് നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടുകൂടി ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു

No comments:

Post a Comment