Latest News

സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു

പയ്യന്നൂര്‍:പെരുമ്പ ജി.എം.യു.പി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി എം.എസ്.എഫ്. പെരുമ്പ ശാഖാ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഗ് വിതരണം പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന് നല്‍കി എം.എശ്.എഫ്. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം കെ.ടി. സഹദുള്ള, മുഫീദ് ഖാലിദ്, കെ.എം. ബുഷ്‌റ, ശംഷാദ് കെ., സഹല്‍ കാറമല്‍,ലതാനാരായണന്‍, ഷാഹിദ് എസ്.പി., എം.ഷംസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

No comments:

Post a Comment