Latest News

ചെത്തു തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

പയ്യന്നൂര്‍: കോടതി വിധിമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു)റേഞ്ച് കമ്മിറ്റി എക് സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാട നം ചെയ്തു. ഇ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. എം. നാരായണന്‍, കെ. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment