Latest News

ഒന്നരക്കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഒന്നര കിലോ ക ഞ്ചാവുമായി നാലുപേരെ ത ളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെ യ്തു.
കണ്ണൂര്‍ സിറ്റി ജുമാ മസ്ജി ദിന് സമീപത്തെവട്ടക്കോല്‍ ഹൗസി ല്‍ വി.കെ.നസീര്‍(43), ക ര്‍ണ്ണാട ക കുടക് സിദ്ധാ പുരത്തെ പുരി യാലന്‍ചിറ സുരേഷ്(43) എന്നി വരെയും ഇവരില്‍ നിന്ന് കഞ്ചാ വ് വാങ്ങാനെത്തിയ രണ്ട് പേരെ യുമാണ് പിടികൂടിയത്.
ഇന്ന് രാവിലെ ആറരരമണി േയാടെ ആലക്കോട് റോഡില്‍ ടാ ഗോര്‍ വിദ്യാ നികേതന് സമീപ ത്ത് വെച്ച് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹനും സം ഘവുമാണ് ഇവരെ പിടികൂടി യത്. കഞ്ചാവ് കടത്ത് സംഘ ത്തില്‍ മുഖ്യകണ്ണിയായ മറ്റൊ രാള്‍ ഓടിരക്ഷപ്പെട്ടു. സംഘ ത്തലവനായ ഇയാളെ കണ്ടെ ത്താ ന്‍ പോലീസ് ഊര്‍ജ്ജി ത മായി അന്വേഷണം നടത്തിവരി കയാണ്. ഇവര്‍ സഞ്ചരിച്ച കെഎ ല്‍ 59-എല്‍ 811 ബൈക്കും പോ ലീസ് പിടിച്ചെടുത്തു. തളിപ്പറമ്പി ല്‍ സ്ഥിരമായി ഇതര സംസ്ഥാന തൊ ഴിലാളികള്‍ക്കും കോളജ് വി ദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എ ത്തിച്ചു കൊടുക്കുന്ന സംഘ ത്തി ലെ അംഗങ്ങളാണ് പിടിയിലാ യവരെന്ന് പോലീസ് പറഞ്ഞു. ക ര്‍ണ്ണാടകയില്‍ നിന്നാണ് ഇ വര്‍ക്ക് കഞ്ചാവ് ലഭിക്കുന്ന തെന്ന് ചോദ്യം ചെയ്യലില്‍ മ്മതിച്ചിട്ടുണ്ട്.
15,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഒരു ലക്ഷംരൂപയ്ക്ക് മേല്‍ തുകയ്ക്കാണ് സംഘം വില്‍പ്പന നടത്തു ന്നതെന്ന്‌പോലീസ് പറ ഞ്ഞു.

No comments:

Post a Comment