Latest News

പെരുങ്കളിയാട്ടം: സിഡി പുറത്തിറക്കി

പയ്യന്നൂര്‍:വെള്ളാരങ്ങര ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട വീഡിയോ സിഡി പ്രകാശനം കൗണ്‍സില്‍ പോത്തേര കൃഷ്ണന്‍ ക്ഷേത്രം കര്‍മ്മി വി.വി ദിവാകരന് നല്‍കി നിര്‍വ്വഹിച്ചു. പ്രൊഫ. എം. രാജഗോപാല്‍ അധ്യക്ഷനായി. കെ.കെ. ശൈലജ, അത്തായി ബാലകൃഷ്ണപൊതുവാള്‍, വി.പി. രവീന്ദ്രന്‍, വി.പി. സുധാകരന്‍, വി. നാരായണന്‍, മനേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment