Latest News

സ്‌കൂളിന്റെ മേല്‍ക്കുര തകര്‍ന്നു

കാഞ്ഞങ്ങാട്: ബെണ്ടിച്ചാല്‍ ഗവ.യു. പി.സ്‌കൂളിന്റെ ഓടു മേഞ്ഞ കെട്ടിടം ശക്തമായകാറ്റില്‍ തകര്‍ന്നു. ഉച്ചയക്ക് രണ്ടേമുക്കാല്‍ മ ണിയോടെ യാണ് സംഭവം. ക്ലാസ് പ്രവര്‍ത്തിപ്പിക്കാത്ത സ്‌കൂള്‍ ഹാളില്‍ മൂന്നു മണിയോടുകൂടി പെരുന്നാള്‍ വിഭവങ്ങളുടെ പ്ര ദര്‍ശനം സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അധ്യാ പകരും വിദ്യാര്‍ത്ഥികളും. കെട്ടിടത്തിന്റെ ഓടുകളും മൂലയോ ടുകളും ശക്തമായ കാറ്റില്‍ പാറിപ്പോയി. റംസാന്‍ വി'വ പ്രദര്‍ശന വും യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ധാരാളം രക്ഷി താക്കളും സ്‌കൂളില്‍ എത്തിയിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓ ഫീസര്‍ നന്ദികേശന്‍ സകൂള്‍ സന്ദര്‍ശിച്ചു.

No comments:

Post a Comment