Latest News

രാഷ്ട്രീയ വിശദീകരണയോഗം

പെരിങ്ങോം: പെരിങ്ങോം പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റി ഇന്ന് വൈകുന്നേരം നാല് മണിക്ക് രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ബി.ജെ.പി മുന്‍ ദേശീയ സമിതിയംഗം പി.പി. കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തും.

No comments:

Post a Comment