Latest News

10 സ്മാര്‍ട്ട് ഫോണുകളുമായി പതിനെട്ടുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: സാംസംഗിന്റെ പത്ത് സ്മാര്‍ട്ട് ഫോണുകളുമായി പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു. അസാം ബാര്‍പേട്ട ജില്ലയിലെ സുഫികുള്‍ഇസ്ലാ(18)മിനെയാണ്എസ്.ഐ. ഷാജിപട്ടേരി അറസ്റ്റ്‌ചെയ്തത്.
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള ഗാല്‍സര്‍ മൊബൈല്‍ കടയില്‍ നിന്നാണ് സാംസംഗ് കമ്പനിയുടെ വിലപിടിപ്പുള്ള പത്ത് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് കട കുത്തിത്തുറന്ന് മോഷണം നടന്നത്

No comments:

Post a Comment