പയ്യന്നൂര്‍: ബി.എം.എസ്. പ്രവര്ത്തകന് അന്നൂരിലെ സി.കെ. രാമചന്ദ്രന് ബലിദാനദിനം പന്ത്രണ്ടിന് ബുധനാഴ്ച അന്നൂര്‍ ശാന്തിഗ്രാമില്നടക്കും. അനുസ്മരണ സമ്മേളനം വൈകുന്നേരം നാല് മണിക്ക് അന്നൂര്‍ ശാന്തിഗ്രാമില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
സി.കെ. രാമചന്ദ്രന് ബലിദാനം 12ന് അന്നൂരില്‍
Reviewed by Online News
on
10:07:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment