പയ്യന്നൂര്‍: ജാമിഅ അസ്ഹരിയ്യ അറബിയ്യ അറബിക് ആന്റ് ആര്‍ട്സ് കോളേജ് റമളാന്‍ ലീവ് കഴിഞ്ഞ് പന്ത്രണ്ടിന് പുതിയ വര്‍ഷത്തെ പഠനം ആരംഭിക്കും.
അഡ്മിഷന് ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും പന്ത്രണ്ടിന് രാവിലെ കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്സിപ്പാല് ശൈഖുന പി.കെ.അബൂബക്കര്‍ ഫൈസി, പ്രസിഡണ്ട് സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി, സെക്രട്ടറി എം.ടി.പി. അബ്ദുള്‍ ബാസിത്ത് ഹാജി എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment