Latest News

15-കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാ ത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേ സില്‍ യുവാവ് പിടിയില്‍. തളിപ്പറമ്പ് ആടിക്കാംപാറയിലെ പാറോട്ടകത്ത് അണ്ടന്‍വീട്ടില്‍ മുഹമ്മദ് അഷ്‌റഫി(28)നെയാണ് സി.ഐ. പി.കെ.സുധാകരന്‍ അറസ്റ്റ് ചെയ്തത്. മൂന്നുദിവസം മുമ്പ് പെണ്‍കുട്ടിയെ ടൗണിലെ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാ റില്‍ കയ്റ്റിയ ഇയാള്‍ വഴിയില്‍ വെച്ച് സുഹൃത്തിനെയും രണ്ട് മക്കളുടെ മാതാവായ കാമുകിയെ യും കാറില്‍ കയറ്റുകയും ആറളത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായരുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി ചൈ ല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment